TextSongAI

പെണ്ണേ

Love malayalam pop

创作者: TextSongAI

创作时间: 2026年6月18日

时长: 2:59

创作相似歌曲
എടീ പെണ്ണെ എടീ പെണെ എവിടെ പോയി നീ പെണ്ണെ  
രാവിലെ നിന്നെയും ഓർത്തു ഞാൻ കരഞ്ഞു കൊണ്ട് കുളിച്ചൊരുങ്ങി നിന്നെ കാണാൻ 
വേണ്ടി ഓടി ചാടി പോയ ബെസ്സിന്റെ പിറകെ ഓടി ചാടി 
വയറും കത്തി ഓടി ബസിലും കയറി
സ്റ്റോപെത്താൻ വേണ്ടി കാതിരുന്നു
സ്റ്റോപെതിയപ്പോൾ ഓടി ചാടി ചത്തു ചത്തില്ല എനു പറാന് സ്കൂളിന്റെ മതിലും ചാടി കാലൊരഞു എനിറ്റും ഓടി വന്നപ്പൊൾ ഞാൻ തെഞ് 
നിനെയും നോക്കി ഓടിയും ചാടിയും
നോക്കി നീവന്നില്ല ഞാൻ ഉറങ്ങി പ്പൊയി മ് മ്മ് ഒഒഒ ഓഓഓ
ഓഓഓഓഓഓ പെണ്ണേ പെണ്ണേ 
അധ അവളുടെ കൊലുസിൻ്റെ ശബ്ദം
എൻ്റെ കാത്തുകളിൽ കിലു കിലുങ്ങങ്ങി 
അദു കെട്ടപ്പൊ എൻ്റെ മനസൊന്നു കിടുങ്ങി ഞാൻ ഓടിപോയി നോക്കിയപ്പൊ എന്നയും നോക്കി ചിരിച്ചു കൊണ്ട് വരുന്നു എൻ്റെ മനസ്സിൽ ബറ്റർഫ്ലൈ പറന്നു പറന്നു എങ്ങോറ്റൊപ്പോയി 
എൻ്റെ ഹൃദയം പട പട പട ഇടിച്ചൂ
ഓഓ എടീ പെണെ ഒഓഓ
എൻ്റെ പെണ്ണെ 
എൻ്റെ പൊന്നു പെണേഹ്ഹ്
ഓഓഓഓഓ പെണേഹ്ഹ്ഹ്
ഓഓഓഓ ഓഓഓഒ പെണേ
അപ്പൊ വണ്ടിയുടെ ശബ്ദവും 
കീ കീ കീ കീ ഹോണ് അടിച്ചു 
അധ എന്താ കഥയിലെ കാട്ടുറുമ്പായി അവൻ വന്നു 
ഓഓഓഓ ഓഓഓഓഓ 
എടീ പെണ്ണേ 
അപ്പൊ അവൻ ചോദിച്ചു എടാ നീ എന്തിനാ ഇവളുടേൽ സംസാരിച്ചേ 
ഓഓഓ 
കണ്ണ് ചുവന് കളി കേറി അവന്റെ കാരണം പോഹച് 
ഓഓഓ ഓഓഓ ഓഓഓഓഓ 
അപ്പൊ അധ അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ വരുന്നുഹ് 
എടീ പെണ്ണേ എന്തിനാ ടീ പെണ്ണേ 
അവൾ ദേഷ്യത്തിൽ ഇങ്ങനെ നോക്കല്ലേഹ് പെണ്ണേ 
പാവമാണൂ ഞാൻ പാവിയാകിടല്ലേ 
എടീ പെണ്ണേ ഓഓഓ ഓഓഓ മ്മ്മ് 
ഓഓഓ ഓഓഓ എടീ പെണ്ണേഹ്ഹ് 
എന്റെ പൊന്നേഹ് 
എന്റെ പെണ്ണേ 
ഓഓഓ ഓഓഓ മ്മ്മ് ഓഓഓ 

创作你自己的 AI 音乐

几秒内生成录音棚级别的歌曲

立即开始